മുഖ്യതാള്‍
  അംഗത്വം
  എ.എല്‍.ഒ അംഗങ്ങള്‍
  അപേക്ഷകള്‍
  നോട്ടീസുകള്‍
  ഉത്തരവുകള്‍
  നിയമങ്ങള്‍
   
   
 
പരാതിപ്പെട്ടി പരാതികള്‍ പരിഹാരം നിര്‍ദ്ദേശങ്ങള്‍
   
  ഓൺലൈൻ സേവനങ്ങൾ
 
മുഖ്യമന്ത്രി
ശ്രീ. പിണറായി വിജയന്‍ 
തൊഴില്‍മന്ത്രി
ശ്രീ. വി. ശിവൻകുട്ടി  
ചെയര്‍മാന്‍
ശ്രീ. കെ.രാജഗോപാല്‍ 
ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസര്‍
ശ്രീ. ഷമീം അഹമ്മദ്.ഐ  
   
GOVT HAVE TAKEN STEPS TO DISTRIBUTE ALL WELFARE FUND BENEFITS THROUGH BANK AND TO ISSUE SMARTCARD BASED ON AADHAAR PLATFORM.HENCE ALL EMPLOYEES WHO HAVE REGISTRATION UNDER SHOP BOARD ARE REQUESTED TO ENROLL THEIR AADHAAR NUMBER&BANK ACCOUNT DETAILS TO THE NEAREST AKSHAYA CENTRE .FOR MORE DETAILS CONTACT DIST.EXECUTIVE OFFICERS OVER PHONE.,GOVT HAVE TAKEN STEPS TO DISTRIBUTE ALL BENEFITS DISBURSED BY WELFARE FUND BOARDS THROUGH BANK AND TO ISSUE SMARTCARD BASED ON AADHAAR PLATFORM.HENCE ALL EMPLOYEES WHO HAVE REGISTRARION UNDER SHOP BOARD ARE REQUESTED TO ENROLL THEIR AADHAAR NUMBER&BANK ACCOUNT DETAILS TO THE NEAREST AKSHAYA CENTRE BEFORE 30/09/2013.FOR MORE DETAILS CONTACT DIST.EXECUTIVE OFFICERS OVER PHONE.,,DEOS NOTE THAT INSTEAD OF LETTERS GIVEN FOR IDENTIFICATION OF DISTS. IN THE MEMERSHIP CARD(Eg.TVM,KLM etc.)FIGURES(Eg.TVM-01,KLM-02 etc.)TO BE GIVEN WHILE UPLOADING AADHAAR DATA BY AKSHAYA CENTRES.ALL DEOS ARE DIRECTED TO INFROM THIS MATTER TO THE AKSHAYA CENTRES CONCERNED. CEO ,
      1960 -ലെ കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റിസ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും ആശ്വാസം നല്കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്കുന്നതിനും വേണ്ടി രൂപീകരിച്ച പദ്ധതിയാണ് കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റിസ് തോഴിലാളി ക്ഷേമപദ്ധതി. ഈ പദ്ധതി ജി.ഒ.(എം.എസ്) നമ്പര്‍ 29/2007 തൊഴില്‍ (എസ്.ആര്‍.ഒ നമ്പര്‍ 235/2007) എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2007 മാര്‍ച്ച് 15 മുതല്‍ നിലവില്‍ വന്നു.
      1960 -ലെ കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റിസ് ആക്ടിന്റെ പരിധിയില്‍ വരുന്നതും 18 വയസ്സിനും 55 വയസ്സിനും ഇടയിലുളളതും ആക്ടിന്റെ പരിധിയിലുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതുമായ ഏതൊരു തൊഴിലാളികള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും ക്ഷേമനിധിയില്‍ അംഗമാകാവുന്നതാണ്
    
 
 
   
ഭരണ വകുപ്പ്  
കാര്യാലയങ്ങള്‍  
ബോര്‍ഡ് അംഗങ്ങള്‍  
ക്ഷേമനിധികള്‍  
സ്ഥാപന ഇനം  
ബാങ്കുകള്‍  
   
   
വിവരണം അംഗത്വം അംശാദായം ആനുകൂല്യം അപേക്ഷകള്‍ വിവരാവകാശം
 
   
© 2007 All Rights Reserved. Developed And Maintained by:KELTRON