Kerala Shops And Commercial Establishments..
   
  മുഖ്യതാള്‍
  അംഗത്വം
  എ.എല്‍.ഒ അംഗങ്ങള്‍
  അപേക്ഷകള്‍
  നോട്ടീസുകള്‍
  ഉത്തരവുകള്‍
  നിയമങ്ങള്‍
   
   
 
പരാതിപ്പെട്ടി പരാതികള്‍ പരിഹാരം നിര്‍ദ്ദേശങ്ങള്‍
   
  ഷോപ്പ് ബോർഡിനുള്ള ഓൺലൈൻ സേവനങ്ങൾ
 
  ഐടി സ്കീമിനായുള്ള ഓൺലൈൻ സേവനങ്ങൾ
 
  അംഗങ്ങള്‍ക്കായുള്ള ആനുകൂല്യങ്ങള്‍  
     
 
പെന്‍ഷന്‍:
കുറഞ്ഞത് പത്തു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച ഒരു അംഗത്തിന്, അറുപത് വയസ്സ് തികയുന്ന മുറയ്ക്കോ സ്ഥിരമായ ശാരീരിക അവശത മൂലം രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥ വന്നാലോ, പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്‌.
കുടുംബ പെന്‍ഷന്‍ :
കുറഞ്ഞത് പതിനഞ്ചു വര്‍ഷം അംശാദായം അടച്ച ഒരു അംഗമോ, ഈ പദ്ധതി പ്രകാരം പെന്‍ഷന്‌ അര്‍ഹമാംഗമോ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന്‍ കുടുംബ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്‌.
പ്രസവാനുകൂല്യം :
ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുളളതും എംപ്ളോയീസ് സ്റേററ്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരാത്തതുമായ വനിതാഅംഗത്തിന്,അംഗം പ്രസവത്തിനായി അവധിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ ജോലിയില്‍ പുന:പ്രവേശിക്കുന്നതുവരെയുളള പരമാവധി 3 മാസത്തെ വേതനമോ 15000/- രൂപയോ ഏതാണ് കുറവ് അത് ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ച അംഗത്തിന് അംഗം അവധിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ ജോലിയില്‍ പുന:പ്രവേശിക്കുന്നതുവരെയുളള പരമാവധി 6 ആഴ്ചത്തെ വേതനം അപേക്ഷകന്റെ ജോലി വിഭാഗത്തിന് /തസ്തികയ്ക്ക് അര്‍ഹതപ്പെട്ട നിശ്ചിത മിനിമം വേതന നിരക്കില്‍ നല്കുന്നതുമാണ്. എന്നാല്‍ ആനുകൂല്യം പരമാവധി 2 പ്രാവശ്യത്തില്‍ കൂടുതല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
 
അടുത്ത താള്‍ >>
 
   
ഭരണ വകുപ്പ്  
കാര്യാലയങ്ങള്‍  
ബോര്‍ഡ് അംഗങ്ങള്‍  
ക്ഷേമനിധികള്‍  
സ്ഥാപന ഇനം  
ബാങ്കുകള്‍  
   
   
വിവരണം അംഗത്വം അംശാദായം ആനുകൂല്യം അപേക്ഷകള്‍ വിവരാവകാശം
 
   
© 2007 All Rights Reserved. Developed And Maintained by:KELTRON